സൂസൻ ജകോബി

From Wikipedia, the free encyclopedia

സൂസൻ ജകോബി
Remove ads

ഒരു അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് സൂസൻ ജകോബി.(/əˈkbi/; ജനനം. ജൂൺ 4, 1945[1]) അമേരിക്കൻ പൊതുസമൂഹത്തിൽ വളർന്നുവരുന്ന ബൗദ്ധിക വിരുദ്ധതയെക്കുറിച്ചുള്ള അവരുടെ പുസ്തകം ദ് ഏജ് ഒവ് അമേരിക്കൻ അൺറീസൺ ഏറെ വായിക്കപ്പെട്ട കൃതിയാണ്. അവർ ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നത്.[2]

വസ്തുതകൾ സൂസൻ ജകോബി, ജനനം ...
Remove ads

ജീവിതവും കരിയറും

ദി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടറായി കരിയർ ആരംഭിച്ച സൂസൻ ജകോബി, ദി ന്യൂയോർക്ക് ടൈംസ്, ലോസ് ഏഞ്ചൽസ് ടൈംസ്, ദി അമേരിക്കൻ പ്രോസ്പെക്റ്റ്, മദർ ജോൺസ്, ദി നേഷൻ, ഗ്ലാമർ, AARP ബുള്ളറ്റിൻ, AARP മാഗസിൻ എന്നിവയുൾപ്പെടെ വിവിധ ദേശീയ പ്രസിദ്ധീകരണങ്ങളിൽ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മതത്തെക്കുറിച്ചുള്ള വാഷിംഗ്ടൺ പോസ്റ്റ്-ന്യൂസ് വീക്ക് ബ്ലോഗായ "ഓൺ ഫെയ്ത്ത്" ന്റെ പാനലിസ്റ്റാണ്. ഒരു യുവ റിപ്പോർട്ടറായിരിക്കെ അവർ രണ്ട് വർഷം സോവിയറ്റ് യൂണിയനിൽ താമസിച്ചു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads