സുവ

ഫിജിയുടെ തലസ്ഥാനം From Wikipedia, the free encyclopedia

സുവ
Remove ads

ഫിജിയുടെ തലസ്ഥാനമാണ് സുവ (Suva Fijian pronunciation: [ˈsuβa], सुवा). ഫിജിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മെട്രോ നഗരവുമാണ് വിറ്റി ലെവു ദ്വീപിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം 1877-ൽ ഈ നഗരത്തിന്റെ ഫിജിയുടെ തലസ്ഥാനമാക്കിത്തീർക്കാൻ തീരുമാനിക്കുകയും 18820ൽ ലെവൂകയിൽനിന്നും ഫിജിയുടെ തലസ്ഥാനം സുവയിലേക്ക് മറ്റുകയും ചെയ്തു.

വസ്തുതകൾ സുവ Suvaसुवा Capital City of Fiji, Country ...
Remove ads

20070-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 85,691 ആയിരുന്നു.[1]

ഫിജിയുടെ പ്രധാന രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമാണ് സുവ.

Remove ads

കാലാവസ്ഥ

കൂടുതൽ വിവരങ്ങൾ കാലാവസ്ഥ പട്ടിക for Suva ...

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് സുവയിലെ കാലാവസ്ഥ ഉഷ്ണമേഖലാ മഴക്കാടുകൾ (Af) വിഭാഗത്തിൽപ്പെടുന്നു.

കൂടുതൽ വിവരങ്ങൾ Suva, Fiji പ്രദേശത്തെ കാലാവസ്ഥ, മാസം ...
Remove ads

അവലംബം

Loading content...

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads