സുവർണ്ണ സിംഹാസനം
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
പി. ജി. വിശ്വഭരൻ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് സുവർണ്ണ സിംഹാസനം. [1]കൈതപ്രത്തിന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണമൊരുക്കി [2]സുരേഷ് ഗോപി, മുകേഷ്, രഞ്ജിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [3]
Remove ads
താരനിര[4]
Remove ads
പാട്ടരങ്ങ്[5]
- വരികൾ:കൈതപ്രം
- ഈണം: ഔസേപ്പച്ചൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കുട്ടനാടൻ കായലിൽ കളഭജലത്തിരകളിൽ | എം ജി ശ്രീകുമാർ ,സുജാത മോഹൻ ,കോറസ് | |
2 | പ്രണയാർദ്ര മോഹജതികൾ | ബിജു നാരായണൻ ,കോറസ് | |
3 | രാക്കിളികൾ | കെ ജെ യേശുദാസ് | |
4 | രാക്കിളികൾ | കെ എസ് ചിത്ര | |
4 | വാചം ശൃണു | കോട്ടയം തമ്പുരാൻ | |
4 | സംക്രമം | കെ ജെ യേശുദാസ് |
പരാമർശങ്ങൾ
പുറം കണ്ണികൾ
ചിത്രം കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads