സ്വരൺ സിംഗ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia

സ്വരൺ സിംഗ്
Remove ads

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് സ്വരൺ സിംഗ്.(1907-1994).ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ കാബിനറ്റ് മന്ത്രി പദവി വഹിച്ചിട്ടുള്ളതും അദ്ദേഹമാണ്.

വസ്തുതകൾ Sardar Swaran Singh, ജനനം ...
Remove ads

ജീവിതരേഖ

  • ജനനം:1907 ഓഗസ്റ്റ് 19
  • ജന്മസ്ഥലം : ജലന്ധർ, പഞ്ചാബ്
  • വിദ്യാഭ്യാസം : രൺധീർ കോളേജ്, കപൂർത്തല, ഗവ. കോളേജ് ലാഹോർ
  • ജോലി : കോളേജ് അധ്യാപകർ, ല്യാൽപ്പൂർ കോളേജ്
  • രാഷ്ട്രീയം :
  • 1930 : കോൺഗ്രസ് പാർട്ടിയിൽ ചേർന്നു
  • 1946-1952 : പഞ്ചാബ് നിയമസഭാംഗം
  • 1952-1957 : രാജ്യസഭാഗം, പഞ്ചാബ്
  • 1952-1957 : കേന്ദ്രമന്ത്രി, പൊതു മരാമത്ത്, ഭവന നിർമ്മാണം, ഭക്ഷ്യ വിതരണം
  • 1957-1977 : ലോക്സഭാംഗം, ജലന്ധർ
  • 1957-1962 : കേന്ദ്രമന്ത്രി, ഉരുക്ക്, ഖനനം, ഇന്ധനം
  • 1962 : കേന്ദ്ര റെയിൽവേ മന്ത്രി
  • 1963-1964 : കേന്ദ്ര കൃഷി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി
  • 1964 : കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി
  • 1964-1966, 1970-1974 : കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി
  • 1966-1970, 1974-1975 : കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി
  • 1975 : രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു
  • 1976-1981 : ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് കമ്മിറ്റി അംഗം
  • 1984-1988 : യുനെസ്കോ വൈസ് ചെയർമാൻ
  • 1992 : പത്മ വിഭൂഷൺ പുരസ്കാരം
  • മരണം : 1994 ഒക്ടോബർ 30[1][2][3]
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads