കോമരത്തുമ്പികൾ

കല്ലൻതുമ്പികളിലെ ഒരു കുടുംബം From Wikipedia, the free encyclopedia

കോമരത്തുമ്പികൾ
Remove ads

കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് കോമരത്തുമ്പികൾ (Synthemistidae).[2] സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്. ഇവയെ നേരത്തേ മരതകക്കണ്ണൻ തുമ്പികളുടെ ഉപകുടുംബമായി കണക്കാക്കിയിരുന്നു.[3]

വസ്തുതകൾ കോമരത്തുംബികൾ - Synthemistidae, Scientific classification ...

ഈ കുടുംബത്തിലെ മിക്ക തുമ്പികളും ചെറുതും മെലിഞ്ഞ ഉടലോടുകൂടിയതുമാണ്. ഇവ ചതുപ്പുകളിലും ഒഴുക്കുള്ള അരുവികളിലും പ്രജനനം നടത്തുന്നു. ലാർവകൾക്ക് കുഴികുത്തിയിരുന്ന് വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.[4]

ഈ കുടുംബത്തിലെ Idionyx, Macromidia എന്നീ ജനുസുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എന്നാൽ ഈ ജനുസുകളെ ഇപ്പോൾ ഏതു കുടുംബത്തിൽ ഉൾപ്പെട്ടതാണെന്നു വ്യക്തമല്ല എന്ന നിലയ്ക്ക് ഇൻസേടി സെഡിസ് ആയാണ് കണക്കാക്കുന്നത്.[1][2]

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads