സിരിങ വൾഗാരിസ്

ചെടിയുടെ ഇനം From Wikipedia, the free encyclopedia

സിരിങ വൾഗാരിസ്
Remove ads

സിരിങ വൾഗാരിസ് (Syringa vulgaris) (lilac or common lilac) ഒലീവ് കുടുംബത്തിൽ ഒലിയേസീയിലെ സപുഷ്പികളുടെ ഒരു ഇനം ആണ്. ബാൾക്കൻ പെനിൻസുലയിൽ തദ്ദേശവാസിയായ ഇവ പാറക്കല്ലുകൾ നിറഞ്ഞ കുന്നുകളിൽ വളരുന്നു..[1][2][3]ഈ ഇനം വിശാലമായി അലങ്കാരസസ്യമായി കൃഷിചെയ്തുവരുന്നു. യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലും (യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവയുൾപ്പെടെ), വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും പ്രകൃതിപരമായി കാണപ്പെടുന്നു. വ്യാപകമായി വെളിമ്പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ഒരു ഉപദ്രവകാരിയായ സ്പീഷീസായി കണക്കാക്കപ്പെടുന്നില്ല, സാധാരണയായി മുമ്പും ഇപ്പോഴും മനുഷവാസമുള്ള പ്രദേശങ്ങളിലാണ് ഇവ കണ്ടുവരുന്നത്.[4][5][6]

വസ്തുതകൾ Common lilac, Scientific classification ...

ഈ കൾട്ടിവറുകൾക്ക് റോയൽ ഹോർട്ടിക്കൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് അവാർഡ് നേടുകയുണ്ടായി:

  • 'Andenken an Ludwig Späth'[7]      
  • 'Firmament'[8]
  • 'Katherine Havemeyer'[9]
Remove ads

ചിത്രശാല

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads