സൈസീജിയം

From Wikipedia, the free encyclopedia

സൈസീജിയം
Remove ads

മൈർട്ടേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സൈസീജിയം. 1200 സ്പീഷിസുകൾ അംഗങ്ങളായി ഇതിൽ ഉണ്ട്. മിക്കവയും നിത്യഹരിത വൃക്ഷങ്ങളോ കുറ്റിച്ചെടികളോ ആണ്. ചിലവയെ തണൽ മരമായും, ഫലവൃക്ഷമായും നട്ടു വളർത്താറുണ്ട്. സിസ്സീജിയം ജീനസ്സ് ആഫ്രിക്ക, മഡഗാസ്കർ മുതൽ ഏഷ്യവരെയും മലേഷ്യ മുതൽ ഓസ്ട്രേലിയ വരേയും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 52 ഓളം സ്പീഷിസുകൾ ഓസ്ട്രേല്യയിൽ കണ്ടെത്തിയിട്ടുണ്ട്, ഇവയെല്ലാം ലില്ലിപ്പില്ലീസ്, ബ്രഷ് ചെറീസ് അല്ലെങ്കിൽ സറ്റിനാഷ് (lillipillies, brush cherries or satinash) അറിയപ്പെടുന്നത്. ചില സ്പീഷിസ്സുകൾ ജൈവാധിനിവേശകാരികളായും കരുതപ്പെടുന്നു.[1][2]

വസ്തുതകൾ സൈസീജിയം, Scientific classification ...

കേരളീയർക്ക് പരിചിതങ്ങളായ ഞാവൽ, ഞാറ, മലർക്കായ് മരം, വെള്ളഞാറ, കുളവെട്ടി, മലയൻ ആപ്പിൾ, ചെറുഞാവൽ, ആറ്റുവയണ, കരയാമ്പൂ തുടങ്ങിയ സസ്യങ്ങൾ സൈസീജിയം ജനുസ്സിലാണ് പെടുന്നത്.

Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads