Remove ads

താഹിതിയൻ ഭാഷ ഒരു പോളിനേഷ്യൻ ഭാഷയാണ്. സൊസൈറ്റി ദ്വീപുകളിലെയും ഫ്രഞ്ച് പോളിനേഷ്യയിലേയും [3]സംസാര ഭാഷയാണിത്. കിഴക്കൻ പോളിനെഷ്യൻ സമൂഹത്തിൽപ്പെട്ടതാണിവ.

വസ്തുതകൾ Tahitian, ഉത്ഭവിച്ച ദേശം ...

പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടൻ മിഷനറി സൊസൈറ്റിയിലെ മിഷനറികൾ ആണ് സംസാരഭാഷയായിരുന്ന താഹിതിയൻ ഭാഷയ്ക്ക് എഴുത്തുരീതി കൊണ്ടുവന്നത്.

Remove ads

ഇതും കാണൂ

കുറിപ്പുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads