റ്റൗ

From Wikipedia, the free encyclopedia

Remove ads

ഗ്രീക്ക് അക്ഷരമാലയിലെ 19ആമത്തെ അക്ഷരാമാണ് റ്റൗ (ഇംഗ്ലീഷ്: Tau; വലിയക്ഷരം: Τ, ചെറിയക്ഷരം: τ; ഗ്രീക്ക്: ταυ [taf]. ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന്റെ മൂല്യം 300 ആണ്.

ഇംഗ്ലീഷ് ഭാഷയിൽ ഈ അക്ഷരത്തെ റ്റൗ /t/ അല്ലെങ്കിൽ ടോ /tɔː/ എന്നാണ് പറയുന്നത്,[1] എങ്കിലും ആധുനിക ഗ്രീക്ക് ഭാഷയിൽ ഈ അക്ഷരത്തിന്റെ പേര് റ്റഫ് [taf] എന്നാണ്. ഫിനീഷ്യൻ അക്ഷരമായ ടൗ (𐤕) ഇൽ നിന്നാണ് റ്റൗ ഉദ്ഭവിച്ചത്. റോമൻ ടി ( T) സിറിലിൿ ടി (Т, т) എന്നിവ ഗ്രീക്ക് റ്റൗ ഇൽനിന്ന് പരിണമിച്ചുണ്ടായവയാണ്.

Remove ads

കോഡിംഗ്

  • ഗ്രീക്ക്, കോപ്റ്റിൿ റ്റൗ[2]
കൂടുതൽ വിവരങ്ങൾ അക്ഷരം, Τ ...
  • ഗണിതശാസ്ത്ര റ്റൗ
കൂടുതൽ വിവരങ്ങൾ അക്ഷരം, 𝚻 ...
കൂടുതൽ വിവരങ്ങൾ അക്ഷരം, 𝝩 ...

These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads