റ്റ്ബിലിസി
From Wikipedia, the free encyclopedia
Remove ads
കുറാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പൂർവയൂറോപ്യൻ രാജ്യമായ ജോർജിയയുടെ തലസ്ഥാനമാണ് റ്റ്ബിലിസി. ഏകദേശം 1.5 ദശലക്ഷം ജനങ്ങൾ വസിക്കുന്ന റ്റ്ബിലിസി രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ഇത്. റ്റ്ബിലിസിയുടെ മുൻ പേരായ തിഫ്‌ലിസ് എന്ന പേരിലാണ് ഈ നഗരം സാധാരണയായി അറിയപ്പെടുന്നത്.[2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads