ടെക്കോഫൈല്ലേസീ

From Wikipedia, the free encyclopedia

ടെക്കോഫൈല്ലേസീ
Remove ads

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ടെക്കോഫൈല്ലേസീ (Tecophilaeaceae). ഈ സസ്യകുടുംബം ഏകബീജപത്ര സസ്യങ്ങളിലെ അസ്പരാഗേൽസ് നിരയിലാണ് ഉൾപ്പെടുന്നത്.[1] സസ്യകുടുംബത്തിൽ 9 ജീനസ്സുകളിലായി ഏകദേശം 27 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2]

വസ്തുതകൾ ടെക്കോഫൈല്ലേസീ, Scientific classification ...

ഈ അടുത്തകാലത്താണ് ടാക്സോണമിസ്റ്റുകൾ ഈ സസ്യകുടുംബത്തെ അംഗീകരിച്ചത്. ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിലെ ഉഷ്ണ-മിതശീതോഷ്ണ മേഖലകളിൽ ഈ കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടാറുണ്ട്.

Remove ads

ജനുസ്സുകൾ[2]

    • കൊനാന്തെറ
    • സയാനാസ്ട്രം
    • സയാനെല്ല
    • എർമിയോലിറിൻ
    • കബുയെ
    • ഒഡൊന്റോസ്റ്റോമം
    • ടെകോഫീലിയ
    • വല്ലേറിയ
    • സെഫൈറ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads