ടെലിപ്രിന്റർ
From Wikipedia, the free encyclopedia
Remove ads
ടെലിഗ്രാഫ് സംവിധാനത്തിൽ അയക്കുന്നിടത്തും സ്വീകരിക്കുന്നിടത്തും ടൈപ്റൈട്ടറുകൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്ന വാർത്താവിനിമയോപാധിയാണ് ടെലിപ്രിന്റർ[1]. ഇന്ന് ഏകദേശം പൂർണമായും ഉപയോഗത്തിലില്ലാതായിക്കഴിഞ്ഞിരിക്കുന്ന ഇത് ഒരുകാലത്ത് ദിനപത്രങ്ങളുടെ കാര്യാലയങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ബധിരർക്കായി നിർമിച്ചിട്ടുള്ള റ്റിഡിഡി (Telecommunications Devices for the Deaf) എന്ന ഉപകരണം ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത്.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads