കുഴൽത്തലയൻ
From Wikipedia, the free encyclopedia
Remove ads
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കുഴൽത്തലയൻ (Telescopium). തീരെ പ്രകാശം കുറഞ്ഞ നക്ഷത്രരാശിയാണ് ഇത്. നക്ഷത്രരാശികൾക്ക് അതിർത്തികൾ നിശ്ചയിച്ചപ്പോൾ ഇതിലെ ചില നക്ഷത്രങ്ങൾ മറ്റു രാശികളിലായി എന്നതിനാൽ ഈ നക്ഷത്രരാശിയിൽ എന്നീ നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്. ഇതിലെ നക്ഷത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന നക്ഷത്രം ധനു രാശിയിലും നക്ഷത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന നക്ഷത്രം വൃശ്ചികം രാശിയിലുമാണ് സ്ഥിതിചെയ്യുന്നത്. ഇവ യഥാക്രമം Sgr എന്നും G Sco എന്നുമാണ് ഇപ്പോൾ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളോ മറ്റ് പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളോ ഇല്ല.
Remove ads
ഇതും കാണുക
- Telescopium Herschelii
അവലംബം
ഉറവിടങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads