ചതുർഫലകം
From Wikipedia, the free encyclopedia
Remove ads
നാലു സമഭുജത്രികോണമുഖങ്ങൾ ചേർന്നതും നാലു മൂലകളുളളതും ആറു ഋജുവും തുല്യവുമായ വക്കുകളുളളതുമായ ത്രിമാനരൂപമാണ് ചതുർഫലകം (tetrahedron)). ഇത് ഒരു പിരമിഡ് പോലെയാണ് കാണപ്പെടുന്നത്. മൂലകളിൽ സന്ധിക്കുന്ന ഏതു രണ്ടു വക്കുകൾ തമ്മിലുളള കോണും 60 ഡിഗ്രി ആയിരിക്കും.

ഒരു സമചതുർഫലകത്തിനുളള സൂത്രവാക്യങ്ങൾ
വക്കുകൾ തുല്യമായ ചതുർഫലകത്തെയാണ് സമചതുർഫലകം(regular tetrahedron) എന്നു പറയുന്നത്. ഒരു വക്കിന്റെ നീള a ആയാൽ:
ഉപരിതലവിസ്തീർണം[1] | |
മുഖവിസ്തീർണം | |
ഉയരം[2] | and |
വ്യാപ്തം[1] | and |
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads