തൈക്കൂടം മെട്രോ നിലയം
From Wikipedia, the free encyclopedia
Remove ads
എറണാകുളത്തെ തൈക്കൂടത്ത് സ്ഥിതിചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് തൈക്കൂടം മെട്രോ നിലയം. ആലുവയിൽ നിന്നുള്ള കൊച്ചി മെട്രോയുടെ 20-മത്തെ മെട്രോ നിലയമാണ് ഇത്. മഹാരാജാസ് ജംഗ്ഷൻ മുതൽ തൈക്കൂടം വരെ ദീർഘിപ്പിച്ച മെട്രോയുടെ മൂന്നാംഘട്ട സർവീസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 3-ന് ഉദ്ഘാടനം ചെയ്തു.[1][2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads