ദ മാജിക് ഫ്ളൂട്ട്
From Wikipedia, the free encyclopedia
Remove ads
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["
ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രം ആണ് ദ മാജിക് ഫ്ലൂട്ട് (Trollflöjten). മൊസാർട്ടിന്റെ ഒരു ഓപ്പറയുടെ സിനിമാരൂപം ആണിത്.
Remove ads
പ്രമേയം
ദുർമന്ത്രവാദിയായ സരാസ്‌ട്രോ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചിരിക്കുന്ന തന്റെ മകൾ പാമിനയെ രക്ഷിച്ചു കൊണ്ട് വരാൻ നിശാറാണി അയയ്ക്കുകയാണ് പ്രിൻസ് ടാമിനോയെ.
മൊസാർട്ടിന്റെ കഥയുടെ ചുരുക്കിയ രൂപം ആയാണ് സംവിധായകൻ സിനിമ സ്യഷ്ടിച്ചത്.കൂടാതെ കഥയ്ക്ക് ആധുനികഭാവം നൽകാനും ശ്രമിച്ചിട്ടുണ്ട് .
അഭിനേതാക്കളും കഥാപാത്രങ്ങളും
- ജോസഫ് കോസ്റ്റ്‌ലിങർ-പ്രിൻസ് ടാമിനോ
- ഇർമ ഉറില-പാമിന
- ഉൽറിക്ക് കോൾഡ്-സരാസ്‌ട്രോ
അവാർഡുകൾ
അവലംബം
പുറംകണ്ണികൾ
- The Magic Flute ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Vincent Canby, "The Magic Flute (1975)", The New York Times, 12 November 1975
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads