ദി റെവെനെന്റ്
From Wikipedia, the free encyclopedia
Remove ads
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" അലെജാൻദ്ദ്രൊ ജി. ഇന്ന്യരിററ്റു സംവിധാനം ചെയ്ത ഒരു അമേരിക്കൻ സിനിമയാണ് The Revenant, (ഉയിർത്തെഴുന്നേൽപ്പ്), 2015. മനുഷ്യൻ നിയമം കൈയ്യിൽ എടുക്കുന്നതെങ്ങനെ അല്ലെങ്കിൽ കാട്ടുനീതിയെ പ്രതിനിധാനം ചെയ്യുന്നതാണ് പ്രമേയം. മാർക്ക് എൽ.സ്മിത്തും ഇന്ന്യരിററ്റുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മൈക്കിൾ പുൻകെ എന്ന അമേരിക്കൻ നോവലിസ്റ്റിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ കഥ. 1823 -ൽ മൃഗങ്ങളെ വേട്ടയാടി, അതിർത്തിയിൽ ജീവിച്ചിരുന്ന ഹ്യൂ ഗ്ലാസ് എന്ന വ്യക്തിയുടെ അനുഭവങ്ങൾ ആണ് കഥക്ക് ആധാരം. ഇപ്പോൾ മൊണ്ടാന ഒപ്പം തെക്കൻ ഡക്കോട്ട എന്നറിയപ്പെടുന്ന സ്ഥലം. ലിയോനാർഡോ ഡികാപ്രിയോ, ഗ്ലാസ് എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം സഹനടന്മാരായി ടോം ഹാർഡി, ടോമ്ഹ്നൽ ഗ്ലീസൺ, പിന്നെ വിൽ പൗൽറ്റെർഉം ഉണ്ട് .
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads