തോമസ് പെനന്റ്

From Wikipedia, the free encyclopedia

തോമസ് പെനന്റ്
Remove ads

വെയിൽസിൽ നിന്നുമുള്ള ഒരു പ്രകൃതിശാസ്ത്രജ്ഞനും, സഞ്ചാരിയും, എഴുത്തുകാരനും പുരാവസ്തുതൽപ്പരനുമായിരുന്നു തോമസ് പെന്നന്റ് (Thomas Pennant). (14 ജൂൺ 1726 – 16 ഡിസംബർ 1798). ജീവിതകാലം മുഴുവൻ അദ്ദേഹം തന്റെ കുടുംബതറവാടായ വെയിൽസിലെ ഫ്ലിന്റ്‌ഷെയറിലാണ് ജീവിച്ചത്.

വസ്തുതകൾ Thomas Pennant, ജനനം ...

പ്രകൃതിശാസ്ത്രകാരനെന്ന നിലയിൽ അദ്ദേഹം വലിയ കൗതുകത്തോടെ ഭൂമിശാസ്ത്രം, സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മൽസ്യങ്ങൾ തുടങ്ങി ജീവനുള്ള എല്ലാത്തിലും ശ്രദ്ധചെലുത്തിയിരുന്നു. കൂടാതെ കണ്ടതിനെപ്പറ്റിയും കേട്ടതിനെപ്പറ്റിയുമെല്ലാം അദ്ദേഹം വിവരങ്ങൾ ശേഖരിച്ചുസൂക്ഷിച്ചിരുന്നു. യൂറോപ്പിൽ നിന്നും പുറത്തേക്കുപോയിട്ടില്ലെങ്കിൽക്കൂടി അദ്ദേഹം ബ്രിട്ടീഷ് സുവോളജി, നാൽക്കാലികളുടെ ചരിത്രം, ആർട്ടിക്കിലെ ജീവശാസ്ത്രം, ഇന്ത്യയിലെ ജീവശാസ്ത്രം എന്നിങ്ങനെയെല്ലാം പുസ്തകങ്ങൾ രചിച്ചു. പ്രസിദ്ധരായ അന്നത്തെ ശാസ്ത്രകാരന്മാരിൽ പലരുമായുമദ്ദേഹം എഴുത്തുകുത്തുകൾ നടത്തിയിരുന്നു. പുരാവസ്തുതൽപ്പരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വലിയ ശേഖരത്തിൽ പലതും ഇന്ന് നാഷണൽ ലൈബ്രറി ഓഫ് വെയിൽസിൽ ലഭ്യമാണ്..

Remove ads

കുടുംബപശ്ചാത്തലം

Thumb
Bychton, from Pennant's 'A tour in Wales'
Thumb
Downing Hall, Pennant's lifelong home

താത്പര്യങ്ങൾ

ശാസ്ത്രമേഖലകളും പ്രസിദ്ധീകരണങ്ങളും

ആദ്യ സംഭാവനകൾ

Thumb
"The Heron" engraved by Peter Mazell from painting by Peter Paillou, in Pennant's British Zoology

സ്കോട്‌ലാന്റിൽക്കൂടിയുള്ള സഞ്ചാരങ്ങൾ

Thumb
Cottage on Islay, by John Cleveley the Younger, in Pennant's A Tour in Scotland, and Voyage to the Hebrides 1772

പിന്നീടുള്ള സംഭാവനകൾ

Thumb
A Tour in Wales, 1770, first published in 1778
Thumb
Frontispiece to Arctic Zoology. Painting by Peter Paillou, engraved by Peter Mazell

കത്തിടപാടുകൾ

പെന്നന്റിന്റെ സംഭാവനകൾ

Thumb
First page of A Tour in Scotland 1769, published in 1771.
  • A Tour in Scotland 1769. John Monk, 1771.
  • A Synopsis of Quadrupeds. John Monk, 1771.
  • A Tour in Scotland, and Voyage to the Hebrides 1772. John Monk, 1774.
  • Genera of Birds. Balfour and Smellie, 1773.
  • British Zoology. Benjamin White, 1776–1777.
  • A Tour in Wales. H.D. Symonds, 1778 & 1781.
  • A History of Quadrupeds. John Monk, 1781.
  • Free Thoughts on the Militia Laws. Benjamin White, 1781.
  • The Journey to Snowdon. Henry Hughs, 1781.
  • The Journey from Chester to London. Benjamin White, 1782.
  • Arctic Zoology. Henry Hughs, 1784–1787.
  • Of the Patagonians. George Allan (private press), 1788.
  • Of London. Robert Faulder, 1790.
  • Indian Zoology. Robert Faulder, 1790.
  • A Letter to a member of parliament: On Mail-Coaches. R. Faulder, 1792.
  • The Literary Life of the Late Thomas Pennant. Benjamin and J. White, 1793.[a]
  • The History of the Parishes of Whiteford and Holywell. Benjamin and J. White, 1796.
  • The View of Hindoostan. Henry Hughs, 1798–1800.
  • Western Hindoostan. Henry Hughs, 1798.
  • The View of India extra Gangem, China, and Japan. L. Hansard, 1800.
  • The View of the Malayan Isles, New Holland, and the Spicy Isles. John White, 1800.
  • A Journey from London to the Isle of Wight. E. Harding, 1801.
  • From Dover to the Isle of Wight. Wilson, 1801.
  • A Tour from Downing to Alston-Moor. E. Harding, 1801.
  • A Tour from Alston-Moor to Harrowgate, and Brimham Crags. J. Scott, 1804.
Remove ads

സ്വീകരണം

പിൽക്കാലം

Thumb
"The Sclavonian Grebe" in Thomas Bewick's A History of British Birds, Volume 2, Water Birds. 1847 edition.

പെന്നന്റിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തിട്ടുള്ള സ്പീഷിസുകൾ

pennanti, pennantii, pennantiana എന്നെല്ലാം പെന്നന്റിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള സ്പീഷിസുകൾ:[1]

  • Anchomasa pennantiana Leach in Gray, 1852: synonym of Barnea parva (Pennant, 1777)
  • Arca pennantiana Leach in Gray, 1852: synonym of Striarca lactea (Linnaeus, 1758)
  • Argentina pennanti Walbaum, 1792: synonym of Maurolicus muelleri (Gmelin, 1789)
  • Blennius pennantii Yarrell, 1835: synonym of Chirolophis ascanii (Walbaum, 1792)
  • Cardium pennanti Reeve, 1844: synonym of Laevicardium crassum (Gmelin, 1791)
  • Cardium pennantii Reeve, 1844: synonym of Laevicardium crassum (Gmelin, 1791)
  • Coregonus pennantii
  • Ebalia pennantii Leach, 1817: synonym of Ebalia tuberosa (Pennant, 1777)
  • Funambulus pennantii
  • Gibbula pennanti (Philippi, 1846)
  • Lamna pennanti (Walbaum, 1792): synonym of Lamna nasus (Bonnaterre, 1788)
  • Maurolicus pennanti (Walbaum, 1792): synonym of Maurolicus muelleri (Gmelin, 1789)
  • Ovula pennantiana Leach, 1847: synonym of Simnia patula (Pennant, 1777)
  • Pasiphaë pennantia Leach in Gray, 1852: synonym of Timoclea ovata (Pennant, 1777)
  • Procolobus pennantii Waterhouse, 1838
  • Selachus pennantii Cornish, 1885: synonym of Cetorhinus maximus (Gunnerus, 1765)
  • Squalus pennanti Walbaum, 1792: synonym of Lamna nasus (Bonnaterre, 1788)
  • Tetrodon pennantii Yarrell, 1836: synonym of Lagocephalus lagocephalus lagocephalus (Linnaeus, 1758)
  • Trochus pennanti Philippi, 1846: synonym of Gibbula pennanti (Philippi, 1846)
  • Venus pennanti Forbes, 1838: synonym of Chamelea striatula (da Costa, 1778)
  • Venus pennantii Forbes, 1838: synonym of Chamelea striatula (da Costa, 1778)
  • Vermilia pennantii Quatrefages, 1866: synonym of Pomatoceros triqueter (Linnaeus, 1758): synonym of Spirobranchus triqueter (Linnaeus, 1758)
Remove ads

കുറിപ്പുകൾ

  1. Pennant writes "The title-page announces the termination of my authorial existence, which took place on March 1st, 1791".

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads