തിക്രീത്

From Wikipedia, the free encyclopedia

തിക്രീത്
Remove ads

തിക്രീത് അല്ലെങ്കിൽ തെഗ്രീത്ത് ഇറാക്കിലെ ഒരു നഗരമാണു്. 7-ആം നൂറ്റാണ്ടിൽ ബൈസന്റൈൻ സാമ്രാജ്യം (കിഴക്കൻ റോമാസാമ്രാജ്യം)പേർ‍ഷ്യയെ കീഴടക്കിയപ്പോൾ‍ പേർ‍ഷ്യയിലെ ബൈസന്റൈൻ ഗവർ‍ണറുടെ ആസ്ഥാനം. ഇറാക്കിലെ മുൻ ഏകാധിപതി സദ്ദാം ഹുസൈന്റെ ജന്മസ്ഥലം. 2012മുതൽ സലാദിൻ ഭരണകൂടത്തിന്റെ ഭരണസിരാകേന്ദ്രമാണ് തിക്രീത്ത്. 160000 ആണ് ഇവിടുത്തെ ജനസംഖ്യ. സുറിയാനി ഓർത്തഡോക്സ് മഫ്രിയാനേറ്റിന്റെ ആദ്യകാല ആസ്ഥാനമായിരുന്നു..[2]

വസ്തുതകൾ തിക്രീത് تكريت ܬܓܪܝܬ, Country ...

അടുത്ത കാലത്ത് 2015 മാർച്ച് ഏപ്രിൽ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്ന്റെ നേതൃത്വത്തിൽ ഉണ്ടായ കലാപത്തിൽ 28000ത്തോളം ജനങ്ങളൂടെ പലായനം ഇവിടെനിന്നുണ്ടായി..[3] 2015 ൽ അവർ നഗരം പിടിക്കുകയും ആ വർഷം അവസാനത്തോടെ സർക്കാർ നിയമവാഴ്ച പുനസ്ഥാപിക്കയും ചെയുതു. ഇപ്പോൾ ഇവിട്ം ശാന്തം ആണ്.[4]

Remove ads

പഴയകാലം

ടൈഗ്രിസ് നദീതീരത്തെ പ്രദേശം എന്ന നിലക്ക പുരാതനകാലം തൊട്ട് ഇവിടം ചരിത്രപ്രധാനമാണ്. കൃ. പി 615ൽ നെബൊപൊലാസർ എന്ന ബാബിലോണിയൻ രാജാവിന്റെ ആക്രമകാലത്ത് ഇതൊരു അഭയാർത്ഥി ആവാസകേന്ദ്രമായിരുന്നു എന്ന് 'Fall of Assyria Chronicle എന്ന് ഗ്രന്ധത്തിൽ അകാദിയൻ ഭാഷയിൽ എഴുതിയിട്ടുണ്ട് .[5] ഹെനനിസ്റ്റിക് കുടിയേറ്റകാലത്തെ ബിർത ആണ് ഇന്നത്തെ തിക്രീത് എന്ന് കരുതുന്നു..[6]

കൃസ്റ്റ്യൻ തിക്രീത്ത്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads