ടോക്സോപ്ലാസ്മ ഗോൺഡീ
From Wikipedia, the free encyclopedia
Remove ads
ടോക്സോപ്ലാസ്മോസിസ് എന്ന രോഗത്തിനു കാരണം ആകുന്ന പരാന്നഭുക്കായ ഏകകോശ ജീവികളാണ് ടോക്സോപ്ലാസ്മ ഗോൺഡീ ( Toxoplasma gondii )[1]
ലോകത്ത് എല്ലാ ഇടങ്ങളിലും കണ്ടുവരുന്ന ഇവയ്ക്ക് എല്ലാ ഉഷ്ണരക്ത ജീവികളെയും ബാധിക്കാൻ കഴിയും.[2] മനുഷ്യരെ ബാധിക്കുന്ന ഒരു പ്രധാന പരാന്ന ഭോജിയായ ഏകകോശ ജീവിയാണിത് .[3] മൂന്നിൽ ഒന്ന് മനുഷ്യരെ ഇത് ബാധിച്ചിട്ടുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. .[4] എങ്കിലും ഇവ കാരണം ഇണ്ടാകുന്ന രോഗത്തിന്റെ കാഠിന്യം രാജ്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇവ ബാധിച്ച ഉടനെയുള്ള ദിവസങ്ങളിൽ ചെറിയ പനി പോലുള്ള അസ്വസ്ഥതകൾ കാണപ്പെടുന്നു . ആരോഗ്യമുള്ള ഒരു മനുഷ്യനെ ഇവ മറ്റൊരു വിഷമതകളും ഉണ്ടാക്കുകയില്ല. ഗർഭിണികൾ , എയ്‌ഡ്‌സ് രോഗികൾ തുടങ്ങിയവരിൽ വല്ലപ്പോഴും ഈ ജീവികൾ കാരണം ടോക്കോപ്ലാസ്മോസിസ് എന്ന രോഗം ബാധിക്കുന്നു.
ഈ അസുഖം വരുന്നതിനുള്ള കാരണങ്ങൾ ഇതൊക്കെയാണ്.
Remove ads
ഇതര ജീവികളിൽ
എലികൾ,പക്ഷികൾ തുടങ്ങിയ ജീവികളെ ഇവ സാരമായി ബാധിക്കാറുണ്ട്.ഈ പരാദം ബാധിച്ച എലികൾക്ക് , സ്വാഭാവികമായി പൂച്ചകളുടെ മണം കിട്ടിയാൽ ഉണ്ടാകുന്ന പേടി കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു . അതിനാൽ ഇത്തരം എലികളെ പൂച്ചകൾ എളുപ്പം ആഹരിക്കുന്നു. തന്മൂലം ഈ പരാദത്തിനു പൂച്ചകളെയും ബാധിക്കാൻ കഴിയുന്നു. [6]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads