ട്രെബ്ലിങ്ക ഉന്മൂലനത്താവളം
From Wikipedia, the free encyclopedia
Remove ads
രണ്ടാംലോകമഹായുദ്ധകാലത്ത് അധിനിവേശപോളണ്ടിൽ നാസിജർമനി നിർമ്മിച്ച് പ്രവർത്തിപ്പിച്ച ഒരു ഉന്മൂലനകേന്ദ്രമാണ് ട്രെബ്ലിങ്ക (Treblinka). (ഉച്ചരിക്കുന്നത് [trɛˈblʲinka])[b] [2] വാഴ്സയ്ക്ക് വടക്കുകിഴക്കുമാറി ട്രെബ്ലിങ്ക തീവണ്ടിനിലയത്തിൽ (ഇന്നത്തെ Masovian Voivodeship) നിന്നും 4 കിലോമീറ്റർ (13,000 അടി) തെക്കായിട്ടായിരുന്നു ഈ ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. 1942 ജൂലൈ 23 മുതൽ 1943 ഒക്ടോബർ 19 വരെ ഓപറേഷൻ റീൻഹാർഡിന്റെ ഭാഗമായി അന്തിമപരിഹാരത്തിന്റെ ഏറ്റവും ക്രൂരമായ കാലഘട്ടത്തിലാണ് ഈ ക്യാമ്പ് നിലനിന്നിരുന്നത്.[3] ഇക്കാലത്ത് ഇവിടെ ഏതാണ്ട് 700,000 മുതൽ 900,000 വരെ ജൂതന്മാർ ഇവിടത്തെ ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെട്ടു.[6][7] അതോടൊപ്പം 2,000 റോമാനി ജനതയ്ക്കും ജീവൻ നഷ്ടമായി.[8] ഓഷ്‌വിറ്റ്‌സിനുശേഷം ഏറ്റവുമധികം ജൂതരെ കൂട്ടക്കൊല ചെയ്തത് ട്രെബ്ലിങ്കയിലാണ്.[9]
Remove ads
പിന്നാമ്പുറം

സ്ഥാനം
ട്രെബ്ലിങ്ക 1

ട്രെബ്ലിങ്ക 2


Remove ads
കൂട്ടക്കൊലയുടെ രീതി
പോളണ്ടുകാരായ ജൂതന്മാർ

വിദേശികളായ ജൂതന്മാരും റൊമാനി ജനതയും

ഗ്യാസ് ചേമ്പറുകൾ


സംസ്കരിച്ച കുഴികൾ

Remove ads
ക്യാമ്പിന്റെ പ്രവർത്തനരീതി

ട്രെബ്ലിങ്കയിലെ തടവുകാരുടെ കലാപം

കലാപത്തിന്റെ ദിനവും രക്ഷപ്പെട്ടവരും
കലാപത്തിനുശേഷം
Remove ads
ട്രെബ്ലിങ്ക 2 -ന്റെ പ്രവർത്തന നേതൃത്വം
ഇംഫ്രീഡ് എബറൽ

ഫ്രാൻസ് സ്റ്റാംഗൾ
ട്രെബ്ലിങ്ക ഗാനം
കുർട്ട് ഫ്രാൻസ്
Remove ads
സോവിയറ്റുകളുടെ വരവ്
സംരക്ഷിക്കാനുള്ള ആദ്യശ്രമങ്ങൾ

സ്മാരകത്തിന്റെ നിർമ്മാണം
മരണസംഖ്യ

ആദ്യ കണക്കുകൾ
കോടതികളിൽ പ്രദർശിപ്പിച്ചതും സത്യവാങ്‌മൂലങ്ങളും

ഹോഫ്‌ൾ ടെലഗ്രാം
കണക്കുകളുടെ പട്ടിക
Remove ads
Treblinka trials

Material gain
Archaeological studies
March of the Living
Operation Reinhard leadership and Treblinka commandants
- For a more comprehensive list, see List of individuals responsible for Treblinka extermination camp.
Remove ads
കുറിപ്പുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads