ട്രീറ്റിയം

From Wikipedia, the free encyclopedia

ട്രീറ്റിയം
Remove ads

ഹൈഡ്രജന്റെ ഒരു റേഡിയോ ആക്ടീവ് ഐസോട്ടോപ്പാണ് ഹൈഡ്രജൻ-3 എന്നും അറിയപ്പെടുന്ന ട്രീറ്റിയം (pronounced /ˈtrɪtiəm/ അഥവാ /ˈtrɪʃiəm/, symbol T അഥവാ 3
H
). സാധാരണ കാണപ്പെടുന്ന ഹൈഡ്രജൻ ഐസോട്ടോപ്പായ പ്രോട്ടിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോൺ മാത്രമുള്ളപ്പോൾ ട്രീറ്റിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോണും രണ്ടു ന്യൂട്രോണുകളുമുണ്ട്. ട്രീറ്റിയം വളരെ അപൂർവ്വമായി മാത്രമാണ്‌ കാണപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾ ട്രീറ്റിയം, General ...
Remove ads

റേഡിയോ ആക്ടീവ് നാശം

പരീക്ഷണങ്ങളിൽ ട്രീറ്റിയത്തിന്റെ അർദ്ധായുസ്സിന്‌ പല മൂല്യങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും 4,500±8 ദിവസങ്ങൾ (ഉദ്ദേശം 12.33 വർഷങ്ങൾ) എന്ന മൂല്യമാണ്‌ NIST നിർദ്ദേശിക്കുന്നത്.[1] ബീറ്റാ റേഡിയോ ആക്ടീവ് നാശത്തിലൂടെ ട്രീറ്റിയം ഹീലിയം-3 ആയി മാറുന്നു:

3
1
T
 
 3
2
He
 
+ e + Error no link defined

ഈ പ്രക്രിയയിൽ 18.6 keV ഊർജ്ജം പുറപ്പെടുവിക്കപ്പെടുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads