തുളുനാട്
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിൽ ഇപ്പോഴത്തെ കർണാടകത്തിലും കേരളത്തിലുമായി പരന്ന് കിടക്കുന്ന തുളു ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണ് തുളുനാട്. കർണാടകത്തിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളും കേരളത്തിലെ കാസർഗോഡ് ജില്ലയും ചേരുന്നതാണ് തുളുനാട്.
Tulu Nadu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Tourism in DK District". National Informatics Centre, Karnataka State Unit. Retrieved 26 March 2008.
- "Tour to Udupi". Tourism of India. Retrieved 26 March 2008.
- "Census GIS India". Census of India. Archived from the original on 2015-04-25. Retrieved 26 March 2008.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads