ഉലുരു

From Wikipedia, the free encyclopedia

ഉലുരുmap
Remove ads

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മരുഭൂമിയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഒറ്റപ്പാറയാണ് അയേഴ്‌സ് പാറ /ˌɛərz ˈrɒk/ എന്നും അറിയപ്പെടുന്ന ഉലുരു (Uluru /ˌləˈr//ˌləˈr/ (Pitjantjatjara: Uluṟu),[1]. അടുത്തുള്ള വലിയ നഗരമായ ആലീസ് സ്പ്രിംഗിൽ നിന്നും തെക്കു-പടിഞ്ഞാറ് 335 കി.മീ (208 മൈ) ദൂരെയാണ്. റോഡുമാർഗ്ഗം 450 കി.മീ (280 മൈ) ദൂരവും അങ്ങോട്ടുണ്ട്.

വസ്തുതകൾ രാജ്യം, സംസ്ഥാനം ...

ആസ്ത്രേലിയയിലെ ആദിമനിവാസികൾക്ക് വളരെ പാവനമാണ് ഉലുരു പാറ. ധാരാളം അരുവികളും ജലാശയങ്ങളും ഗുഹകളും, ഗുഹാചിത്രങ്ങളും എല്ലാമുള്ള ഈ സ്ഥലം ഒരു യുനെസ്കോ ലോകപൈതൃകസ്ഥലമാണ്. ഉലുരു-കറ്റ ജൂത ദേശീയോദ്യാനത്തിലെ രണ്ടു പ്രധാന സവിശേഷതകളാണ് ഓൾഗ്യാസ് എന്നറിയപ്പെടുന്ന ഉലുരുവും കറ്റ ജൂതയും.

Thumb
Panorama of Uluru around sunset, showing its distinctive red colouration at dusk.
Remove ads

ചിത്രശാല

അവലംബം

ഗ്രന്ഥസൂചി

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads