കൊൽക്കത്ത സർവ്വകലാശാല

കൊൽക്കത്തയിലെ പ്രശസ്ഥമായൊരു സർവകലാശാല From Wikipedia, the free encyclopedia

Remove ads

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 1857 ജനുവരി 24-ന് സ്ഥാപിതമായ സർവ്വകലാശാലയാണ് കൊൽക്കത്ത സർവ്വകലാശാല അഥവാ CU (യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത)[4]. ഇത് ദക്ഷിണേഷ്യയിലെ പാശ്ചാത്യ പഠനസംവിധാനമുള്ള ആദ്യ സർവ്വകലാശാലയാണ്. ഇന്ത്യയിൽ യു.ജി.സിയും നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC)ഉം ഇതിനെ ഒരു പഞ്ച നക്ഷത്ര സർവ്വകലാശാലയായും പഠനമികവിന്റെ കേന്ദ്രം (Centre with Potential for Excellence) ആയും വിലയിരുത്തിയിട്ടുണ്ട്[5][6]. അഖിലേന്ത്യാതലത്തിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കുന്ന വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ കൊൽക്കത്ത സർവ്വകലാശാലയിൽ നിന്നാണ്[7].

വസ്തുതകൾ ആദർശസൂക്തം, തരം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads