യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ

From Wikipedia, the free encyclopedia

Remove ads

യൂനിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ (UCPH) (Danish: Københavns Universitet)  ഡെന്മാർക്കിലെ ഏറ്റവും പഴയ സർവകലാശാലയും ഗവേഷണ സ്ഥാപനവുമാണ്. 1479 ൽ ഒരു studium generale ആയി സ്ഥാപിക്കപ്പെട്ട ഇത് ഉപ്സാല യൂണിവേഴ്സിറ്റി (1477) കഴിഞ്ഞാൽ സ്കാന്ഡി‍നേവിയയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സ്ഥാപനമാണ്.

വസ്തുതകൾ ആദർശസൂക്തം, തരം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads