അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത സർവ്വകലാശാലയാണ് വിർജീനിയ സർവകലാശാല (ഇംഗ്ലീഷ്: University of Virginia,UVAയൂണിവേർസിറ്റി ഓഫ് വ്ർജീനിയ). 1819-ൽ സ്ഥപിതമായ ഒരു പബ്ലിക് യൂണിവേർസിറ്റിയാണ് ഇത്. അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജഫേഴ്സണാണ് വിർജീനിയ സർവകലാശാലയ്ക്ക് രൂപം നൽകിയത്.[5]