അന്ത്യ ക്രിറ്റേഷ്യസ്
From Wikipedia, the free encyclopedia
Remove ads
ക്രിറ്റേഷ്യസ് ലെ അവസാന ഭൂമിശാസ്ത്ര യുഗം ആണ് അന്ത്യ ക്രിറ്റേഷ്യസ്[1]. ഇത് 100.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 66 ദശലക്ഷം വർഷം മുൻപ് അവസാനിച്ചു.
കാണപ്പെടുന്ന വ്യത്യസ്ത പാറകൾ കാരണം ,ക്രിറ്റേഷ്യസ് പരമ്പരാഗതമായി ലോവർ ക്രിറ്റേഷ്യസ് (തുടക്ക), ഒപ്പം (അന്ത്യ) അപ്പർ ക്രിറ്റേഷ്യസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads