ഊർ, മെസപ്പൊട്ടേമിയ

From Wikipedia, the free encyclopedia

ഊർ, മെസപ്പൊട്ടേമിയ
Remove ads

മെസപൊട്ടേമിയയിലെ ഒരു പ്രാചീന നഗരമാണ് ഊർ. ബാബിലോണിന് 225 കി.മീ. തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്ത് യൂഫ്രട്ടീസ് നദി ഈ നഗരത്തിനു സമീപത്തു കൂടിയാണ് ഒഴുകിയിരുന്നത്. ബി.സി. 2300-2200 ൽ മെസപൊട്ടേമിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശം ഊർ ആയിരുന്നു. ജെ.ഇ. ടെയ്‌ലർ (1853-54), ഹാരി ആർ.എച്ച്. ഹാൾ (1919), ചാൾസ് ലെനാർഡ് വുളി എന്നിവർ ഉദ്ഖനനങ്ങൾ നടത്തി. പ്രളയത്തോടെ ഇവിടെയായിരുന്ന ജനഗോത്രങ്ങൾ നാമാവശേഷമായെന്നും യൂഫ്രട്ടീസിന്റെ ഗതി മാറിയെന്നും തന്മൂലം ഊറിന്റെ പ്രാധാന്യം നശിച്ചുവെന്നുമാണ് പറയപ്പെടുന്നത്.

Thumb
ബി.സി മൂന്നാം നൂറ്റാണ്ടിലെ മെസപ്പൊട്ടേമിയ
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads