വീഡിയോ ഗ്രാഫിക്സ് അറേ

From Wikipedia, the free encyclopedia

വീഡിയോ ഗ്രാഫിക്സ് അറേ
Remove ads

വീഡിയോ ഗ്രാഫിക്സ് അറേ (വി.ജി.എ. / VGA) എന്നത്‌ ഐ ബി എം PS/2 ശ്രേണിയിൽ പെട്ട കമ്പ്യൂട്ടറുകളിൽ 1987 ൽ ഉപയോഗിച്ച വീഡിയോ ഹാർഡ്‌വെയർ ആണ്,[1] എങ്കിലും പിന്നീടുണ്ടായ അതിന്റെ വ്യാപകമായ ഉപയോഗം അത് ഒരു അനലോഗ് കമ്പ്യൂട്ടർ ഡിസ്പ്ലേ രീതി ആയി മാറാൻ ഇടയാക്കി. (640×480 റെസൊലുഷൻ ഉള്ള 15- പിൻ VGA കണക്ടർ ). 1990 കളോടെ പേഴ്സണൽ കമ്പ്യൂട്ടർ മേഖലയിൽ ഇതിന്റെ ഉപയോഗം കുറഞ്ഞുവെങ്കിലും മൊബൈൽ ഫോണുകളിൽ ഇതിന്റെ ഉപയോഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.[2]

Thumb
ഒരു VGA കണക്ടർ.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads