വാമ്പയർ വവ്വാൽ

From Wikipedia, the free encyclopedia

വാമ്പയർ വവ്വാൽ
Remove ads

സസ്തനികളുടേയും മറ്റും ചോരകുടിച്ചു ജീവിക്കുന്ന ഒരിനം വവ്വാൽ ഉപകുടുംബമാണ് വാമ്പയർ വവ്വാൽ. പേവിഷം പോലും പരത്താൻ കഴിവുള്ള ഇനം വവ്വാലുകൾ ആണ് ഇവ. [1] അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന വാമ്പീർ വവ്വാൽ മറ്റു സസ്തനികളുടെ (മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്. സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും വവ്വാലുകളെ വളരെ ഭയാനകമായി ചിത്രീകരിക്കാറുണ്ട്. ഡ്രാക്കുള, യക്ഷി തുടങ്ങിയവ വവ്വാലുകളായി പറന്നുചെന്ന് മനുഷ്യരെ കൊല്ലുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്.

വസ്തുതകൾ വാമ്പയർ വവ്വാൽ, Scientific classification ...
Remove ads

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads