ചിത്രിത
From Wikipedia, the free encyclopedia
Remove ads
ദേശാടനസ്വഭാവമുള്ള ഒരു ചിത്രശലഭമാണ് ചിത്രിത (Painted Lady). (ശാസ്ത്രീയനാമം: Vanessa cardui).[1][2][3][4] വളരെ വർണ്ണഭംഗിയുള്ള ഒരു പൂമ്പാറ്റയാണിത്. അന്റാർട്ടിക്കയിലും തെക്കേ അമേരിക്കയിലും ഒഴിച്ച് എല്ലായിടത്തും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ആസ്റ്റ്രേസീ കുടുംബത്തിലെ സസ്യങ്ങളാണ് പ്രധാന ആഹാര സസ്യങ്ങൾ.




Remove ads
ദേശാടനം
ദേശാടനശലഭങ്ങളായ ഇവയുടെ ദേശാടനം, നോർത്ത് ആഫ്രിക്കയിൽ നിന്നും തുടങ്ങി ബ്രിട്ടനിലേക്കും തിരിച്ചും ആണ്.[5]
ചിത്രശാല
- ചിത്രിത കുവൈറ്റിൽ നിന്നും
- ചിത്രിത കുവൈറ്റിൽ നിന്നും
- Vanessa cardui
- △ Vanessa cardui
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads