വെന്ദ ഭാഷ

From Wikipedia, the free encyclopedia

വെന്ദ ഭാഷ
Remove ads

ട്ഷിവെന്ദ അല്ലെങ്കിൽ ലുവെന്ദ എന്നൊക്കെ അറിയപ്പെടുന്ന ഒരു ബാൺടു ഭാഷയാണ് വെന്ദ. ദക്ഷിണാഫ്രിക്കയിലെ ഔദ്യോഗികഭാഷകളിലൊന്നാണിത്. ദക്ഷിണാഫ്രിക്കയുടെ വടക്കുഭാഗത്തെ ലിംപോപ്പോ പ്രവിശ്യയിലെ വെന്ദ ജനത സംസാരിക്കുന്ന ഭാഷയാണ്. സിംബാബ്‌വേയിലെ ലെംബാ ജനതയും ഈ ഭാഷ സംസാരിച്ചുവരുന്നു. വെന്ദ ഭാഷ ബോട്സ്വാന, സിംബാബ്‌വേ എന്നിവിടങ്ങളിലെ കലങ്ങ ഭാഷയുമായി ബന്ധമുള്ള ഭാഷയാണ്. വർണ്ണവിവേചനകാലത്ത് ദക്ഷിണാഫ്രിക്കയിലെ വെന്ദാ ജനതയും കറുത്തവംശജർക്കായി ആഫ്രിക്കൻ സർക്കാർ തിരിച്ച ബാണ്ടുസ്താൻ പ്രവിശ്യകളിൽ പെട്ടുപോയിരുന്നു.

വസ്തുതകൾ Venda, ഉത്ഭവിച്ച ദേശം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads