വെനസ്വേല

From Wikipedia, the free encyclopedia

വെനസ്വേല
Remove ads

വെനസ്വേല (ഔദ്യോഗികമായി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. വൻകരയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ Bolivarian Republic of Venezuela[1]República Bolivariana de Venezuela, തലസ്ഥാനം ...

വൻകര ഭാഗവും കരീബിയൻ കടലിലെ ചില ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. ഉത്തരാർദ്ധ ഗോളത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യം ഭൂമദ്ധ്യരേഖയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

സ്പാനിഷ് കോളനിയായിരുന്ന വെനസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. കാരക്കാസ് ആണ് തലസ്ഥാനം.

Remove ads

ഇതും വായിക്കുക

വെനസ്വേല എന്ന മാഫിയ രാജ്യം [2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads