വെറൈസൺ കമ്മ്യൂണിക്കേഷൻസ്

From Wikipedia, the free encyclopedia

വെറൈസൺ കമ്മ്യൂണിക്കേഷൻസ്
Remove ads

വെറൈസൺ കമ്മ്യൂണിക്കേഷൻസ് Inc. (NYSE: VZ) ഒരു അമേരിക്കൻ ടെലിക്കമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് സേവന ദാതാവാണ്. 2000-ൽ ബെൽ അറ്റ്ലാൻറിക് ആണ് ഇത് സ്ഥാപിച്ചത്. ന്യൂയോർക്കിലെ മാൻഹാട്ടനാ

Thumb
South face of Verizon Building in 2005

വെറൈസൺ കമ്മ്യൂണിക്കേഷൻസ് Inc. (☃☃) ഒരു അമേരിക്കൻ ടെലിക്കമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് സേവന ദാതാവാണ്. 2000-ൽ ബെൽ അറ്റ്ലാൻറിക് ആണ് ഇത് സ്ഥാപിച്ചത്.

ചരിത്രം

വെറൈസൺ സേവനങ്ങൾ

ഇൻറർനെറ്റ്

വെറൈസൺ ഡിഎസ്എൽ സാങ്കേതികത ഉപയോഗിച്ച് ഇൻറർനെറ്റ് നൽകി വരുന്നു. ഫൈബർ ഒപ്റ്റിക് ശൃംഖല മുഖേന ടിവി, ഇൻറർനെറ്റ്, ടെലിഫോൺ എന്നിവ സമന്വയിപ്പിച്ച് ഉള്ള സേവനമാണ് വെരിസോൺ ഫിയോസ്.

എതിരാളികൾ

ബ്രോഡ്ബാൻഡ്

  • എറ്റി&റ്റി
  • കേബിൾ വിഷൻ
  • കോംകാസ്റ്റ്
  • എംബ്രാക്ക്
  • ക്വെസ്റ്റ്
  • RCN
  • ടൈം വാർണ്ണർ കേബിൾ
  • ചാർട്ടർ കമ്മ്യൂണിക്കേഷൻസ്
  • ഇൻസൈറ്റ് കമ്മ്യൂണിക്കേഷൻസ്
  • കോക്സ് കമ്മ്യൂണിക്കേഷൻസ്
  • സ്പ്രിൻറ്
  • റ്റി-മൊബൈൽ
  • യുഎസ് സെല്ലുലാർ
  • നെറ്റ് 10

ടെലിവിഷൻ

  • കോംകാസ്റ്റ്
  • ടൈം വാർണ്ണർ കേബിൾ
  • ഡിഷ് നെറ്റ്വർക്ക്
  • ഡയറക് ടിവി
  • ചാർട്ടർ കമ്മ്യൂണിക്കേഷൻസ്
  • കോക്സ് കമ്മ്യൂണിക്കേഷൻസ്
  • കേബിൾ വിഷൻ
  • RCN
  • ഇൻസൈറ്റ് കമ്മ്യൂണിക്കേഷൻസ്

വയർലെസ്സ്

പുറം കണ്ണികൾ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads