വിരരൂപ പരിശോഷിക

From Wikipedia, the free encyclopedia

വിരരൂപ പരിശോഷിക
Remove ads


അപ്പന്റിക്സ്, സീക്കൽ അപ്പന്റിക്സ്, വെർമിക്സ് എന്നൊക്കെ അറിയപ്പെടുന്ന ഒരു അവയവമാണ് വിരരൂപ പരിശോഷിക. സീക്കത്തിൽ വന്നുചേരുന്ന ഒരു അറ്റം അടഞ്ഞ കുഴൽ പോലെയുള്ള ഒരു അവയവമാണിത്.

കൂടുതൽ വിവരങ്ങൾ വിരരൂപ പരിശോഷിക, ലാറ്റിൻ ...
Remove ads

രൂപവും വലിപ്പവും

ശരാശരി 11 സെ.മീറ്റർ നീളം വരുന്ന 8-11 സെ.മീ വ്യാസമുള്ള ഒരറ്റം അടഞ്ഞ പൊള്ളയായ കുഴലാണ്. എന്നാൽ 2 സെ.മീ മുതൽ 20 സെ.മീ വലിപ്പം വരെ കാണാറുണ്ട്. ചെറുകുടലും വൻകുടലും ചേരുന്നിടത്ത് വൻകുടലിന്റെ ഭാഗമായ സീക്കത്തിൽ വന്നു ചേരുന്നു. വയറിന്റെ വലതുഭാഗത്ത് താഴെയായി ശ്രാണീഫലകത്തിന് അടിത്തായി കാണുന്നു. ഇതിന്റെ സ്ഥാനം വയറിനു പുറത്ത് മാക് ബേണീസ് പോയന്റ് എന്ന് അറിയുന്നു.

രോഗം

വെർമിഫോം അപ്പന്റിക്സിനെ ബാധിക്കുന്ന ഒരു രോഗമാണ് അപ്പെൻഡിസൈറ്റിസ്.


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads