വൈൻ (വീഡിയോ സേവനം)
From Wikipedia, the free encyclopedia
Remove ads
ആറ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ പങ്കിടാൻ കഴിയുന്ന ഒരു ഹ്രസ്വ വീഡിയോ സേവനമാണ് വൈൻ . 2012 ജൂണിൽ സ്ഥാപിച്ച ഇത് അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ആയ ട്വിറ്റർ അതിന്റെ ഔദ്യോഗിക വിക്ഷേപണത്തിനു മുൻപ് 2012 ഒക്ടോബറിൽ തന്നെ 3 കോടി ഡോളറിന് ഏറ്റെടുത്തു.
വൈനിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വീഡിയോകൾ മറ്റു സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളായ ഫേസ്ബുക്ക് , ട്വിറ്റർ എന്നിവയിലേക്ക് പങ്കിടാൻ സാധിക്കും.2015 ഡിസംബർ ലെ കണക്കു പ്രകാരം വൈനിൽ 20 കോടി സജീവ ഉപയോക്താക്കളുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads