വാലുകുലുക്കി
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെങ്ങും സാധാരണയായി കാണപ്പെടുന്ന പക്ഷികളാണ് വാലുകുലുക്കികൾ. പൊതുവേ ജലാശയങ്ങൾക്ക് സമീപമാണ് ഇവയെ കണ്ടു വരാറുള്ളത്. സദാസമയവും വാലു ചലിപ്പിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.
അഞ്ചു വർഗ്ഗങ്ങളിൽപ്പെട്ട പത്തിനം വാലുകുലുക്കികളെ കേരളത്തിൽ കണ്ടു വരാറുണ്ട്.
Remove ads
ചിത്രശാല
- വാലുകുലുക്കിയുടെ ചിത്രങ്ങൾ
- ദേശാടകനായി കേരളത്തിലെത്തുന്ന മഞ്ഞ വാലുകുലുക്കി
- കാട്ടു വാലുകുലുക്കി
- കാട്ടു വാലുകുലുക്കി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads