വാലേസ്യ
From Wikipedia, the free encyclopedia
Remove ads
ജൈവഭൂമിശാസ്ത്രരീതിയിൽ ഇന്തോനേഷ്യയിലെ പല ദ്വീപുകളെയും ഏഷ്യയിലും ആസ്ത്രേലിയയിലുമായി വേർതിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്ന ഒരു മാതൃകയാണ് വാലേസ്യ (Wallacea). ഇതിലെ ഏറ്റവും വലിയ ദ്വീപ് സുലാവേസിയാണ്. ഇതുകൂടാതെ ലൊംബോക്, സുംബാവ, ഫ്ലോറെസ്, സുംബ, ടിമോർ, ജൽമാഹെര, ബുരു, സെറം എന്നിവയും മറ്റനേകം ചെറുദ്വീപുകളും ഇതിലുണ്ട്. വാലേസ്യയ്ക്ക് പടിഞ്ഞാറായി സുന്ദലാന്റും (മലയ ഉപദ്വീപ്, സുമാത്ര, ബോർണിയോ, ജാവ, ബാലി എന്നിവ) തെക്കും കിഴക്കും ആസ്ത്രേലിയയും ന്യൂ ഗിനിയയും അടക്കമുള്ള ഓഷ്യാനിയയ്ക്ക് അടുത്ത സ്ഥലങ്ങളും ആണ്. വലേസ്യയുടെ ആകെ വിസ്തീർണ്ണം 347,000 ചതുരശ്ര കിലോമീറ്ററാണ്.
| സുലാവേസിയിലെ 6 പ്രൊവിൻസുകൾ |
ഹൽമാഹേര ഉൾപ്പെടെ വടക്കേ മലുകു |
| അരു ദ്വീപുകൾ ഒഴിച്ചുള്ള മലുകു പ്രൊവിൻസ് | |
| പടിഞ്ഞാറെ ന്യൂസ ടെങ്കാര (ലൊംബോക്, സുംബാവ) | കൊമോഡോ ദ്വീപ്, ഫ്ലോറെസ്, സുംബ, പടിഞ്ഞാറെ തിമോർ കിഴക്കേ തിമോർ എന്നിവ ഉൾപ്പെടെകിഴക്കെ ന്യൂസ ടെങ്കാര |


Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
