വാറൻ ഹാർഡിംഗ്

From Wikipedia, the free encyclopedia

വാറൻ ഹാർഡിംഗ്
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിഒമ്പതാമത്തെ പ്രസിഡന്റായിരുന്നു വാറൻ ജി. ഹാർഡിംഗ് - Warren G. Harding. 1921 മാർച്ച് നാലു മുതൽ 1923 ഓഗസ്റ്റ് രണ്ടുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും ജനകീയനായ പ്രസിഡന്റായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1865 നവംബർ രണ്ടിന് ജനിച്ച വാറൻ 1923 ഓഗസ്റ്റ് 2ന് പ്രസിഡന്റായിരിക്കെയാണ് മരണപ്പെട്ടത്. 1899ൽ അമേരിക്കയില ഒഹായോ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒഹായോയുടെ ലഫ്റ്റനന്റ് ഗവർണറായും സേവനമനുഷ്ടിച്ചു. 1910ൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. എന്നാൽ, 1914ൽ ഒഹായോവിൽ നിന്ന് സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പട്ടു.

വസ്തുതകൾ വാറൻ ജി. ഹാർഡിംഗ്, 29th President of the United States ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads