വാറൻ ഹേസ്റ്റിങ്സ്

From Wikipedia, the free encyclopedia

വാറൻ ഹേസ്റ്റിങ്സ്
Remove ads

ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ് (6 ഡിസംബർ 1732 – 22 ഓഗസ്റ്റ്‌1818) . 1772 മുതൽ 1785 വരെയായിരുന്നു അദേഹത്തിന്റെ ഭരണകാലം[1].

വസ്തുതകൾ വാറൻ ഹേസ്റ്റിംഗ്സ്പി സി, ബംഗാൾ ഗവർണർ ജനറൽ ...

1773- ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ അനുസരിച്ച് നിയമിക്കപ്പെട്ട ആദ്യത്തെ ഗവർണ്ണർ ജനറലായിരുന്നു ഹേസ്റ്റിംഗ്സ് [2] കൊൽക്കത്തയിൽ സുപ്രിംകോടതി സ്ഥാപിച്ചതും വിദ്യാഭ്യാസപുരോഗതിക്കായി മദ്രസകൾ സ്ഥാപിച്ചതും ഇദ്ദേഹമാണ്. എംപീച് നടപടികൾക് വിദേയനായ ആദ്യ ഗവർണറാണ് വാറൻ ഹേസ്റ്റിങ്. ബംഗാളിലെ ദ്വിഭരണം നിർത്തലാക്കി. ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ ഗവർണർ ജനറൽ ആയിരുന്നു. പിറ്റ്‌സ് നിയമം പാസാക്കിയ സമയത്തെ ഗവർണർ ജനറലും ആയിരുന്നു.

ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത് വാറൻ ഹേസ്റ്റിങ്സ് ആയിരുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads