വെല്ലിംഗ്ടൺ

From Wikipedia, the free encyclopedia

വെല്ലിംഗ്ടൺ
Remove ads

ന്യൂസിലൻഡിന്റെ തലസ്ഥാനനഗരമാണ് വെല്ലിംഗ്ടൺ. ഓക്‌ലൻഡ് കഴിഞ്ഞാൽ ന്യൂസിലൻഡിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം വെല്ലിംഗ്ടണാണ്. ന്യൂസിലന്റിന്റെ ഉത്തരദ്വീപിന്റെ തെക്കെ അറ്റത്ത് സ്ഥിതി ചെയുന്ന വെല്ലിംഗ്ടണിനു ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം എന്ന വിശേഷണവും സ്വന്തമാണ്. ടാസ്മാൻ കടൽ, ശാന്തസമുദ്രം, കുക്ക് കടലിടുക്ക് എന്നീ ജല സ്ത്രോതസുകളാൽ മൂന്നുവശവും ചുറ്റപ്പെട്ട വെല്ലിങ്ടൺ ന്യൂസിലൻഡിലെ ഒരു പ്രധാന തുറമുഖ നഗരമാണ്. ലോവർഹട്ട്, അപ്പർ ഹട്ട്, പൊരിരുവ എന്നിവയാണ് നഗരത്തിന്റെ പ്രധാന പ്രാന്ത പ്രദേശങ്ങൾ. ഏകദേശം നാല് ലക്ഷത്തോളം ആളുകൾ വെല്ലിങ്ടണിൽ താമസിക്കുന്നു[2].

വസ്തുതകൾ വെല്ലിംഗ്ടൺ, Country ...
Remove ads

ഇതുകൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads