വിക്ഷണറി

സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിർമ്മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയ From Wikipedia, the free encyclopedia

വിക്ഷണറി
Remove ads

സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിർമ്മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയാണ് വിക്ഷണറി. 150-ലധികം ഭാഷകളിൽ ഇത് ലഭ്യമാണ്. സാധാരണ നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി വോളണ്ടിയർമാരുടെ ഒരു സമൂഹമാണ് വിക്ഷണറിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഇതിലെ ലേഖനങ്ങൾ വെബ്സൈറ്റിലേക്ക് പ്രവേശിക്കുവാൻ സൗകര്യമുള്ള മിക്കവാറും എല്ലാവർക്കും തിരുത്താവുന്നതാണ്.

വസ്തുതകൾ യു.ആർ.എൽ., മുദ്രാവാക്യം ...

വിക്കിപീഡിയയുടെ സഹോദര സം‌രഭമായ വിക്ഷണറിയും വിക്കിമീഡിയ ഫൗണ്ടേഷനാണ് നടത്തുന്നത്.

വിക്ഷറിയുടെ മലയാളം പതിപ്പ് വിക്കിനിഘണ്ടു എന്ന പേരിൽ പ്രവർത്തിക്കുന്നു.

Remove ads

കൂടുതൽ അറിവിന്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads