ഷി ജിൻപിങ്

From Wikipedia, the free encyclopedia

ഷി ജിൻപിങ്
Remove ads

2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ് (Xí Jìnpíng) (ജനനം: 1953 ജൂൺ 15). 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്.[1] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.[2] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റിലെ മുതിർന്ന അംഗമായും സൈനിക കമ്മീഷന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിന്റെ മകനായ ഷീ ജിൻപിങ് എൻജിനിയറിങ്ങ് ബിരുദധാരിയാണ്.[3]

വസ്തുതകൾ ഷി ജിൻപിങ്, ചൈനയുടെ പ്രസിഡണ്ട് ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads