മഞ്ഞപ്പനി
From Wikipedia, the free encyclopedia
Remove ads
മഞ്ഞപ്പനി (Yellow fever)ഒരു ജന്തുജന്യ രോഗമാണ് (Zoonosis), കാരണക്കാരൻ 40 -50 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഫ്ലാവി വൈറസ് കുടുംബത്തിലെ ആർ. എൻ.എ (RNA) ഘടനയുള്ള ഒരു ആർബോ-വൈറസാണിത് (Arthropod borne virus). മഞ്ഞപ്പനി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലകളിൽ സർവ സാധാരണമാണ്., പകർത്തുന്നത് ഈഡിസ് ഈജിപ്തി പെൺ കൊതുകുകളും[5]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads