നാൽക്കണ്ണി
From Wikipedia, the free encyclopedia
Remove ads
നിംഫാലിഡെ കുടുംബത്തിൽപെട്ട ചെറിയ ചിത്രശലഭമാണ് നാൽകണ്ണി (Ypthima huebneri).[1][2][3][4][5] വീട്ടുപറമ്പിലും ഇടനാടൻചെങ്കൽക്കുന്നുകളിലും വനപ്രദേശങ്ങളിലും ഇവയെ ധാരാളം കാണാം. ചിറകുകളിലുള്ള പെട്ടുകളാണ് നാൽക്കണ്ണി എന്ന പേരിനു കാരണം. മുൻ ചിറകിൽ വലിയ ഓരോ കൺപൊട്ടുകൾ ഉണ്ട്.പിൻചിറകുകളിൽ വ്യക്തമായ നാലു കൺപൊട്ടുകൾ. പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് മുട്ടയിടുന്നതും ലാർവകൾ വളരുന്നതും
Remove ads

Remove ads
ചിത്രശാല
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads