തൂമ്പണലരി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

തൂമ്പണലരി
Remove ads

ആറുമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ വൃക്ഷമാണ് തൂമ്പണലരി. (ശാസ്ത്രീയനാമം: Zanthoxylum armatum). [1]. പല്ലുവേദനയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നതുകൊണ്ട് toothache tree എന്നറിയപ്പെടുന്നു. വടക്കെ അമേരിക്ക, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ധാരാളം ഔഷധഗുണമുള്ള ഒരു വൃക്ഷമാണിത്. വേരും ഇലയും, തടിയും ഇലയുമെല്ലാം മരുന്നായി ഉപയോഗിക്കുന്നു. [2]. ഉത്തരാഞ്ചലിലെ പല ആദിമനിവാസികളും ഈ മരം ഔഷധമായും ഭക്ഷണമായും സുഗന്ധദ്രവ്യമായുമെല്ലാം ഉപയോഗിച്ചു വരുന്നു. [3].

വസ്തുതകൾ തൂമ്പണലരി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads