പ്ലീഹ
From Wikipedia, the free encyclopedia
Remove ads
ഏതാണ്ട് 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് പ്ലീഹ അഥവാ സ്‌പ്ലീൻ .[1]) ഉദരത്തിൻറെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം വാരിയെല്ലുകളുടെ അടിയിലാണ്. ലിംഫാറ്റിക് വ്യവസ്ഥിതിയിൽ പെട്ട ഈ അവയവത്തിൻറെ പ്രധാന കർത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.[2] ഇതിന് ഗർഭസ്ഥ ശിശുവിൽ രക്തം നിർമ്മിക്കുവാൻ കഴിയും. പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ എടുത്തുവയ്ക്കുവാനും സ്‌പ്ലീനിന് സാധിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ. മനുഷ്യരിൽ ഇതിന് തവിട്ട് നിറമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads