അന്നമനട ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
10.24°N 76.33°E തൃശൂർ ജില്ലയിൽ മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് അന്നമനട ഗ്രാമപഞ്ചായത്ത്. തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്തായി തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 50 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 40 കി.മീറ്ററും ദൂരത്തിൽ അന്നമനട സ്ഥിതി ചെയ്യുന്നു. ചാലക്കുടി പുഴയുടെ തീരത്തായിട്ടാണ് ഈ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
Remove ads
വാർഡുകൾ
സമീപ പഞ്ചായത്തുകൾ
അവലംബം
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
