അമ്പലത്തറ (തിരുവനന്തപുരം)

From Wikipedia, the free encyclopedia

Remove ads

തിരുവനന്തപുരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് അമ്പലത്തറ . പറവൻകുന്നിനും തിരുവല്ലത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിൽ നിന്ന് തിരുവല്ലത്തേക്കുള്ള റൂട്ടിൽ സ്ഥിതി ചെയ്യുന്ന തിരക്കേറിയ ജനവാസ മേഖലയാണ് അമ്പലത്തറ.

വസ്തുതകൾ Ambalathara Vazhiyambalam, Country ...
Remove ads

സ്ഥാനം

കിഴക്കേക്കോട്ടയിൽ നിന്ന് കോവളം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ അമ്പലത്തറ വഴിയാണ് കടന്നുപോകുന്നത്. ദേശീയ പാത 47 ന്റെ ഒരു ബൈപാസ് ഇതിനടുത്തുകൂടി കടന്നുപോകുന്നു. അമ്പലത്തറയുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ ആണ്, ഏകദേശം 4 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്, ഏകദേശം 5 കിലോമീറ്റർ അകലെ. 2000 വർഷം പഴക്കമുള്ള തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം അമ്പലത്തറയിൽ നിന്ന് 2 കി.മീ. അകലെയാണ് പഴഞ്ചിറ ദേവീക്ഷേത്രം 1 കിലോമീറ്റർ അകലെയും.

Remove ads

മതം

അമ്പലത്തറയിലെ ജനസംഖ്യ പ്രധാനമായും ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ മതങ്ങൾ പിന്തുടരുന്നു.

സർക്കാർ സ്ഥാപനങ്ങൾ

ബാങ്കുകൾ

സ്കൂളുകൾ

  • അമ്പലത്തറ ഗവ.യു.പി.എസ്
  • കോർഡോവ പബ്ലിക് സ്കൂൾ
  • സെന്റ് ഫിലോമിനാസ് ജി.എച്ച്.എസ്.എസ്

കോളേജുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads